ആഘോഷ രാത്രി
ലഹരിയില്‍ ആറാടും രാത്രി
ബാറും കാറും ബീയറില്‍ കുളിച്ചിടും
നാടും നഗരവും നാറിടും
നാരികളുടെ നിശ ഇന്ന്
നാറികളുടെ നിശീഥിനി
നരനും നാരിയ്ക്കും
നാവു കുഴയുന്ന പാതിരാത്രി.
ഒറ്റയ്ക്ക് പോകുന്നു ഒരു ഭ്രാന്തന്
തലയ്ക്കു വെളിവില്ലാത്ത നാറി.
അടുത്ത് ചെന്ന് മണത്തു നോക്കി
നാറുന്നില്ല ...ഭ്രാന്തന് !
ഇന്ന് നീയാണ് ഭ്രാന്തന്
ഈരാവില്‍ നാറാത്തവന്‍ ഭ്രാന്തന്.
ഹാപ്പി ന്യൂ ഇയര്‍ !!!
കവിത വായിച്ചാസ്വദിക്കാനുള്ള കഴിവെനിക്കില്ല....
മറുപടിഇല്ലാതാക്കൂenikkum :)
മറുപടിഇല്ലാതാക്കൂDear Prajith,
മറുപടിഇല്ലാതാക്കൂThank u 4 da comment on my site.
I also read ur ritings.
u have the feeling,but the words have to be a little more refined.
Thanx,
Love.
rajan.
Thanks Rajan. for the valuable comment. i will try to improve. and all the best for u!
മറുപടിഇല്ലാതാക്കൂHappy New Year!!!
മറുപടിഇല്ലാതാക്കൂആശാനെ വീണ്ടും കലക്കി :-)
മറുപടിഇല്ലാതാക്കൂകൂടുതല് എഴുതുക ..
Thanks Samithji. :)
മറുപടിഇല്ലാതാക്കൂഒരു ഭ്രാന്തനെങ്കിലും ന്യൂ ഇയറില്‍ നാറാതെ ഉണ്ടായല്ലോ.
മറുപടിഇല്ലാതാക്കൂനല്ല രചന.
Thanks Shukoor :)
മറുപടിഇല്ലാതാക്കൂaliya prasa prayogangal kollam kto :-)
മറുപടിഇല്ലാതാക്കൂThank you :)
മറുപടിഇല്ലാതാക്കൂ