tag:blogger.com,1999:blog-4335117971299150351.post5491893268655263552..comments2023-08-24T14:44:21.714+05:30Comments on വെറുതെ... വെറും വെറുതെ!: മരണമേ ഇവനെ തലോടു ...വെറുതെ...വെറും വെറുതെ !http://www.blogger.com/profile/16928099543688807149noreply@blogger.comBlogger11125tag:blogger.com,1999:blog-4335117971299150351.post-31166504203194604612012-02-01T08:07:34.339+05:302012-02-01T08:07:34.339+05:30istappeettu...saaaru puliyannnu ariyillarunnu..istappeettu...saaaru puliyannnu ariyillarunnu..Sijo Sebastianhttps://www.blogger.com/profile/07690038529256475981noreply@blogger.comtag:blogger.com,1999:blog-4335117971299150351.post-26239688410597130782012-01-31T13:43:04.209+05:302012-01-31T13:43:04.209+05:30അതെ നമുക്ക് കാത്തിരിക്കാം... ഒരിക്കല്‍ പീഡിതര്‍ ഇ...അതെ നമുക്ക് കാത്തിരിക്കാം... ഒരിക്കല്‍ പീഡിതര്‍ ഇല്ലാത്ത ഒരു ലോകം വരുമെന്ന് ! Thanks for the commentവെറുതെ...വെറും വെറുതെ !https://www.blogger.com/profile/16928099543688807149noreply@blogger.comtag:blogger.com,1999:blog-4335117971299150351.post-39212888807290354062012-01-31T12:32:21.073+05:302012-01-31T12:32:21.073+05:30മറ്റുള്ളവന്റെ വേദനയില്‍ ഒരുമിച്ചു വേദനിക്കുന്ന മനസ...മറ്റുള്ളവന്റെ വേദനയില്‍ ഒരുമിച്ചു വേദനിക്കുന്ന മനസ്സാണ് മുഖ്യം. ഒരിക്കല്‍ പീഡിതര്‍ ഇല്ലാത്ത ഒരു ലോകം വരുമെന്ന് കാത്തിരിക്കാം, ഇപ്പോള്‍ ചെറിയ സഹായങ്ങള്‍ അല്ലാതെ നമുക്കെന്തു ചെയ്യുവാന്‍ കഴിയും.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-4335117971299150351.post-91570819900002814302012-01-30T11:11:34.088+05:302012-01-30T11:11:34.088+05:30nammal nerittu anubhavichittulla kaarynagal aavumb...nammal nerittu anubhavichittulla kaarynagal aavumbo ezhuthaan eluppam aanallo. athukond atharam kathakal varunnu ennu maathram. abhipraayangalkku nandi noushad.വെറുതെ...വെറും വെറുതെ !https://www.blogger.com/profile/16928099543688807149noreply@blogger.comtag:blogger.com,1999:blog-4335117971299150351.post-33547650166838425612012-01-30T11:06:10.846+05:302012-01-30T11:06:10.846+05:30Hai Prajith,
Nalla kathakal venamenkil nammude c...Hai Prajith,
Nalla kathakal venamenkil nammude chuttupaadum nokkiyal mathi ennu shreenivasan parayaarundu.Shreenivasan aano prachothanm. enthaayalum valare nannayittund.Noushad Thekkiniyathhttps://www.blogger.com/profile/05454451709593073852noreply@blogger.comtag:blogger.com,1999:blog-4335117971299150351.post-64083927964973137322012-01-24T16:24:38.432+05:302012-01-24T16:24:38.432+05:30അതെ ഷുക്കൂര്‍ പറഞ്ഞതാണ് ശരി. "നമ്മുടെ ചുറ്റുപ...അതെ ഷുക്കൂര്‍ പറഞ്ഞതാണ് ശരി. "നമ്മുടെ ചുറ്റുപാടും കുടുംബത്തിലുമുള്ള യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടറിഞ്ഞു കൊടുക്കലാണ് നല്ലത്വെറുതെ...വെറും വെറുതെ !https://www.blogger.com/profile/16928099543688807149noreply@blogger.comtag:blogger.com,1999:blog-4335117971299150351.post-24717057388336341972012-01-24T15:00:00.777+05:302012-01-24T15:00:00.777+05:30വലിയ ലോബികള്‍ ആണല്ലോ ഭിക്ഷാടനം നിയന്ത്രിക്കുന്നത്...വലിയ ലോബികള്‍ ആണല്ലോ ഭിക്ഷാടനം നിയന്ത്രിക്കുന്നത്. നമ്മുടെ ചുറ്റുപാടും കുടുംബത്തിലുമുള്ള യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടറിഞ്ഞു കൊടുക്കലാണ് നല്ലത്. പിന്നെ ഇങ്ങനെയുള്ളവരെ കഴിയുമെങ്കില്‍ ഏതെന്കിലും സന്നദ്ധ സംഘങ്ങളെ ഏല്‍പ്പിച്ചു കൊടുക്കാം. അല്ലാതെ നമുക്കെന്തു ചെയ്യാന്‍. ഇക്കാര്യത്തില്‍ കാതലായ ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി ഭിക്ഷാടനം നിരോധിക്കണം.
നല്ല പോസ്റ്റ്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4335117971299150351.post-78866001684467146802012-01-18T23:16:09.392+05:302012-01-18T23:16:09.392+05:30ഹായ് അനു,
അനൂനും പുതുവത്സര ആശംസകള്‍..! നേരുന്നു . ...ഹായ് അനു,
അനൂനും പുതുവത്സര ആശംസകള്‍..! നേരുന്നു .
അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഏറെ സന്തോഷം!വെറുതെ...വെറും വെറുതെ !https://www.blogger.com/profile/16928099543688807149noreply@blogger.comtag:blogger.com,1999:blog-4335117971299150351.post-72738303161059383922012-01-18T18:25:34.203+05:302012-01-18T18:25:34.203+05:30പ്രിയപ്പെട്ട പ്രജിത്ത്,
ഹൃദ്യമായ നവ...പ്രിയപ്പെട്ട പ്രജിത്ത്,
ഹൃദ്യമായ നവവത്സരാശംസകള്‍!
കരുണയും സ്നേഹവും നിറഞ്ഞ മനസ്സ് ഞാന്‍ കാണുന്നു. ഒരു യാചകന്റെ യഥാര്‍ത്ഥ ചിത്രം !പലപ്പോഴും നിസ്സഹായാവസ്ഥയില്‍ പെട്ട് പോകാറുണ്ട് !
നന്നായി എഴുതി,കേട്ടോ !
ഇനിയും എഴുതണം...!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4335117971299150351.post-75652152690016853192012-01-14T12:46:36.746+05:302012-01-14T12:46:36.746+05:30അതെ സഹായിക്കാനും സഹായിക്കാതിരിക്കാനും പറ്റാത്ത അവസ...അതെ സഹായിക്കാനും സഹായിക്കാതിരിക്കാനും പറ്റാത്ത അവസ്ഥ !വെറുതെ...വെറും വെറുതെ !https://www.blogger.com/profile/16928099543688807149noreply@blogger.comtag:blogger.com,1999:blog-4335117971299150351.post-39479135331669625222012-01-14T11:44:57.694+05:302012-01-14T11:44:57.694+05:30കഴിവതും അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുക, അവരത് ...കഴിവതും അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുക, അവരത് സ്വീകരിച്ചില്ലെന്നിരിക്കാം കാരണം, അവര്‍ ഭിക്ഷയെടുക്കുന്നത് അവര്‍ക്ക് വേണ്ടി മാത്രമായിരിക്കില്ലല്ലോ, ആ നാണയത്തുട്ടുകള്‍ പിടിച്ച് വാങ്ങാനായി കാത്ത് നില്ക്കുന്നവര് അവരുടെ പുറകെയുണ്ടല്ലോ....രജിത്ത് രവിhttps://www.blogger.com/profile/10703016921488853343noreply@blogger.com